Latest NewsNewsSports

അദ്ദേഹം മ​ഹാ​നാ​യ താരം; ധോ​ണി​യു​ടെ ഭാ​വിയെക്കുറിച്ച് പ്രതികരണവുമായി ഗാംഗുലി

കൊ​ച്ചി: മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ എം.​എ​സ്. ധോ​ണി മ​ഹാ​നാ​യ താ​ര​മെ​ന്ന് വിശേഷിപ്പിച്ച് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യപ്പോഴാണ് ഗാംഗുലി ഇക്കാര്യം പ്രതികരിച്ചത്. ധോ​ണി​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹ​വു​മാ​യി ആ​ലോ​ചി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read also: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് കൂറ്റന്‍ പരസ്യ ബോര്‍ഡ്

അതേസമയം ഐ​​​എ​​​സ്‌എ​​​ല്‍ ആ​​​റാം സീ​​​സ​​​ണി​​​നു ഇന്ന് വൈ​​​കു​​ന്നേ​​രം 7.30 ന് തുടക്കമാകും. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​ഴ്സ് ഫു​​​ട്ബോ​​​ള്‍ ക്ല​​​ബും ​​​എടി​​​കെ​​​യും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം നടക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close