Latest NewsNewsSaudi Arabia

മ​ദീ​ന​യി​ല്‍ വീണ്ടും വാഹനാപകടം: അ​ഞ്ചു​പേ​ര്‍​ വെ​ന്തു​മ​രി​ച്ചു

മ​ദീ​ന: മ​ദീ​ന​യി​ല്‍ വീണ്ടും വാഹനാപകടം. വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ര്‍​ വെ​ന്തു​മ​രി​ച്ചു. അ​ല്‍​സ​ലാം റോ​ഡി​ല്‍ മൂ​ന്നാം റി​ങ്​ റോ​ഡ്​ ക​ഴി​ഞ്ഞ​ശേ​ഷം ത​ബൂ​ക്ക്​ റോ​ഡി​ലാ​ണ് സംഭവം. ഒ​രു കു​ടും​ബ​ത്തി​ലെ പു​രു​ഷ​നും സ്​​ത്രീ​യും ര​ണ്ടു​ കു​ട്ടി​ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മാ​ണ്​ മ​രി​ച്ച​ത്.

Read also: പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ സംഘം, ‘ആനയറയിലെ കൊലപാതകം ചെയ്തതു ഞങ്ങളാണ്’- അമ്പരന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button