Latest NewsNewsIndia

ആ​ളു​ക​ള്‍ അ​സ്വ​സ്ഥ​രാ​ണ്; തെരഞ്ഞെടുപ്പിന് ശേഷം പ്രതികരണവുമായി ശരത് പവാർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കാ​വ​ല്‍​ക്കാ​ര്‍ മാ​റു​മെ​ന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​ര്‍. യു​വാ​ക്ക​ള്‍ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നുണ്ടെന്നും ബി​ജെ​പി​യി​ലും ശി​വ​സേ​ന​യി​ലു​മു​ള്ള ആ​ളു​ക​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞു​വെ​ന്നും തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ആ​ളു​ക​ള്‍ അ​സ്വ​സ്ഥ​രാ​ണ്. ഒ​രു മാ​റ്റ​മു​ണ്ടാ​കും എ​ന്ന​തി​ല്‍ ത​നി​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും പ​വാ​ര്‍ പറയുകയുണ്ടായി.

Read also: റോഡുകളുടെ നിർമ്മാണം ഉൾപ്പടെ വിവിധ മേഖലകളിൽ ഉണ്ടാവുന്നത് വലിയ മുന്നേറ്റമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം മ​ഹാ​രാ​ഷ്ട്ര തൂ​ത്തു​വാ​രു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ശ​ര​ത് പ​വാ​റി​ന്‍റെ പ്ര​സ്താ​വ​ന. മ​ഹാ​രാ​ഷ്ട്ര​യി​ലെ 288 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button