Latest NewsSaudi ArabiaNewsGulf

സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ജിദ്ദ : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിലമ്പൂർ കാരപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടക്കണ്ടൻ മുജീബ് (45) ആണ് റാബിഗിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഭാര്യ സൈനബ. മക്കൾ: ഷഹ്ന ഷെറിൻ, മുഹമ്മദ് ഷാമിൽ, മുഹമ്മദ് റയാൻ.

Also read : കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; നിരവധി പേര്‍ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button