Latest NewsNewsInternational

കാ​ട്ടു​തീ പ​ട​രു​ന്നു; 50,000 പേ​രെ കൂ​ടി ഒ​ഴി​പ്പി​ക്കും, വൈദ്യുതി ബന്ധം വിശ്ചേദിക്കും

പാ​ര​ഡൈ​സ്: കാലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു​തീ പ​ട​രു​ന്നു. ശ​ക്ത​മാ​യി കാ​റ്റ് വീ​ശു​ന്ന​തി​നെ തു​ട​ര്‍​ന്നാണ് തീ അനിയന്ത്രിതമായി പടരുന്നത്. ഇ​തേ​തു​ട​ര്‍​ന്നു 50,000 പേ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ഉത്തരവിട്ടു. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. എ​യ​ര്‍ ടാ​ങ്കു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​യ്ക്കു​ന്ന​ത്. സു​ര​ക്ഷ​യെ ക​രു​തി 36 കൗ​ണ്ടി​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം 48 മ​ണി​ക്കൂ​ര്‍ വി​ച്ഛേ​ദി​ച്ചേ​ക്കു​മെ​ന്ന് പ​സ​ഫി​ക് ഗ്യാ​സ് ആ​ന്‍​ഡ് ഇ​ല​ക്‌ട്രി​ക് കമ്പനി വ്യക്തമാക്കി.

Read also: ‘മധു മകളെ ചുമരിൽ ചേർത്ത് നിർത്തിയിരിക്കുന്ന കാഴ്ച അച്ഛൻ നേരിട്ട് കണ്ടു’ : വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button