Life StyleHealth & Fitness

തണ്ണിമത്തൻ സലാഡ്; ഗുണങ്ങൾ ഏറെ

കൂടുതൽ ജലാംശം ഉള്ള പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും, പഴങ്ങളും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കും.ഇഞ്ചി, നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. ഭക്ഷണത്തിലും, പാനീയത്തിലും സർവ്വവ്യാപിയായ സാന്നിധ്യമാണ് ഇഞ്ചി. നല്ലൊരു ആന്റിസെപ്റ്റിക് ആയ ഇഞ്ചി, മുഖക്കുരു തുടങ്ങിയ ത്വക്ക് രോഗങ്ങളെയും തടയുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഇഞ്ചി, ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കുകയും ഡയബറ്റിസിനെ ചെറുക്കാനും സഹായിക്കും.

ചൂടുകാലത്ത് തണ്ണിമത്തൻ നമ്മെ എത്രത്തോളം സഹായിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ, പിൻപോ തണ്ണിമത്തൻ കഴിക്കുന്നത് ദഹനത്തിന് ഏറെ സഹായകരമാണ്. മസ്സിൽ വേദന, സ്ട്രെസ്, എന്നിവയെ തടയുന്ന തണ്ണിമത്തൻ കാൻസറിനെ ചെറുക്കാൻ പോലും ശരീരത്തെ സഹായിക്കുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button