KeralaLatest NewsNews

സ്വ​ത്ത് ത​ര്‍​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. കി​ളി​മാ​നൂ​രി​ല്‍ പ​റ​ഞ്ഞ​ക്കു​ഴി ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സ​ഞ്ജു (30) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button