CinemaLatest NewsNewsIndiaEntertainmentKollywood

സ്പെഷ്യൽ ഐക്കണ്‍ പുരസ്‌കാരത്തിന് അർഹനായി രജനികാന്ത്

ന്യൂഡല്‍ഹി: ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ഐക്കണ്‍ പുരസ്‌കാരത്തിന് അർഹനായി പ്രശസ്‌ത നടൻ രജനികാന്ത് അർഹനായി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ളതാണ് പുരസ്‌കാരം. ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരിക്കും പുരസ്‍കാരം സമ്മാനിക്കുക. അതോടൊപ്പം ചലച്ചിത്രോത്സവം ആരംഭിച്ച് 50 വര്‍ഷം പൂര്‍ത്തിയായതിനാൽ ഇത്തവണ 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Also read  : ‘സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടേ?’; സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നിര്‍മല്‍ പാലാഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button