Latest NewsSaudi ArabiaNews

ഇന്ധന വില പ്രദർശിപ്പിക്കാൻ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി ഒരു രാജ്യം

റിയാദ്: ഇന്ധന വില പ്രദർശിപ്പിക്കാൻ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി സൗദി അറേബ്യ. ഇനി മുതൽ ഓരോ ദിവസത്തെയും ഇന്ധന വില ഈ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയതിന് പിന്നാലെ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ നിയമം നിലവിൽ വന്നു. രാജ്യത്തെ ചെറുതും വലുതുമായ മുഴുവൻ പെട്രോൾ പമ്പുകളിലും ഡിജിറ്റൽ ബോർഡുകൾ നിർബന്ധമാണ്. അതിൽ ഇന്ധന വില സംബന്ധിച്ച കൃത്യമായ അപ്ഡേഷനും നിർബന്ധമാണ്.

ALSO READ: മലയാളി പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനി മുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ നിയമസഹായ സെല്‍ : പദ്ധതി വിദേശജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്ക് വേണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button