Latest NewsNewsKuwait

കുവൈറ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ വി​ദ​ഗ്​​ധ സം​ഘ​ത്തിന്റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന

കുവൈറ്റ്: കുവൈറ്റ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന നടത്തി അ​മേ​രി​ക്ക​ന്‍ വി​ദ​ഗ്​​ധ സംഘം. അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷാ മു​ന്നൊ​രു​ക്കം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തിന്റെ​യും സു​ര​ക്ഷാ പ​ഴു​തു​ക​ള്‍ അ​ട​ക്കു​ന്ന​തിന്റെയും ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന നടത്തിയത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്ന്, നാ​ല്, ​അ​ഞ്ച്​ ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ഒ​രാ​ഴ്​​ച​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്​ എ​ത്തി​യ സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി​വി​ല്‍ വ്യോ​മ​യാ​ന വ​കു​പ്പ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ എ​യ​ര്‍​ക്രാ​ഫ്​​റ്റ്, യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജ്, എ​യ​ര്‍ കാ​ര്‍​ഗോ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button