Latest NewsInternational

തന്നെ വശീകരിച്ച യുവതിയുമൊത്ത് സെക്സിനായി ബാത്റൂമിലെത്തിയ 53കാരന് പറ്റിയത്

യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സെയിൻറ് ലൂയിസ് :അന്‍പത്തിമൂന്നുകാരനെ സെ്കസിനായി പ്രലോഭിപ്പിച്ച്‌ യുവതി ബാത്ത്‌റൂമിലേക്ക് എത്തിച്ച യുവതി പേഴ്‌സും മൊബൈലും കവര്‍ന്നതായി പരാതി. മധ്യവയസ്‌കനെ യുവതി പരിചയപ്പെടുകയും തുടര്‍ന്ന് ഏറെ നേരം സംസാരിച്ച ശേഷം മധ്യവയസ്‌കനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പതുകാരി സമ്മതിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

ക്യാം ഗേൾ പോണ്‍ സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു, പുറത്തായത് ഇന്ത്യക്കാരുള്‍പ്പടെ നിരവധി രാജ്യക്കാരുടെ ലോഗിൻ വിവരങ്ങള്‍

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാര്‍ക്കിങ് ഗാരേജിന് സമീപത്തെ കുളിമുറിയിലേക്ക് മധ്യവയസ്കനെ യുവതി എത്തിക്കുകയായിരുന്നു തുടര്‍ന്ന് യുവതിക്ക് പിന്നാലെ എത്തിയ രണ്ടംഗസംഘം മര്‍ദ്ദിച്ചശേഷം പണവും മൊബൈലും കവരുകായിരുന്നു എന്നാണു പരാതി.മുപ്പത് വയസ്സുതോന്നിക്കുന്ന യുവതി ഇരുണ്ട നിറത്തിലാണെന്നും അഞ്ചടി നീളമുണ്ടെന്നും പൊലീസ് പറയുന്നു.

യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button