KeralaLatest NewsNews

സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ചെ​​​ല​​​വ് കൂ​​​ടു​​​ക​​​യാ​​​ണ്; സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തോ​​​മ​​​സ് ഐ​​​സ​​​ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ര്‍​​​ഷി​​​ക പ​​​ദ്ധ​​​തി 30 ശ​​​ത​​​മാ​​​നം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കേ​​​ണ്ടി വ​​​രു​​​മെന്നും ബ​​​ജ​​​റ്റി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ മു​​​ന്‍​​​ഗ​​​ണ​​​ന ന​​​ല്‍​​​കേ​​​ണ്ട​​​വ​​​യു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ച​​​താ​​​യും വ്യക്തമാക്കി ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. ഒ​​​രു​​​ വ​​​ര്‍​​​ഷം 16 ശ​​​ത​​​മാ​​​നം വീ​​​തം സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ചെ​​​ല​​​വ് കൂ​​​ടു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ല്‍, ക്ഷേ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്ക് മു​​​ട്ടു​​​വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പറയുകയുണ്ടായി. കേ​​​ന്ദ്രസ​​​ര്‍​​​ക്കാ​​​ര്‍ ഇ ​​​വേ ബി​​​ല്‍ ന​​​ല്‍​​​കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​​​കി​​​യ ജി​​​എ​​​സ്ടി ബി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കാൻ കഴിയൂ. എ​​​ല്ലാ ഇ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും കു​​​റ​​​വ് കൂ​​​ട്ടി​​​യാ​​​ല്‍ ബ​​​ജ​​​റ്റി​​​ല്‍ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ 19,463 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​കും. ഗ​​​ള്‍​​​ഫി​​​ല്‍ നി​​​ന്നു​​​ള്ള മ​​​ട​​​ങ്ങി​​​വ​​​ര​​​വ് കൂ​​​ടി​​​യ​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി കൂ​​​ട്ടാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേർത്തു.

Read also: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ പദ്ധതികൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

കേ​​​ര​​​ള​​​ത്തി​​​ന് വാ​​​ങ്ങാ​​​വു​​​ന്ന വാ​​​യ്പ​​​യി​​​ല്‍ കേ​​​ന്ദ്രസ​​​ര്‍​​​ക്കാ​​​ര്‍ 6,645 കോ​​​ടി രൂ​​​പ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. അ​​​തി​​​നു​​​ പു​​​റ​​​മേ കേ​​​ന്ദ്ര നി​​​കു​​​തി വി​​​ഹി​​​ത​​​ത്തി​​​ല്‍ ഈ ​​​വ​​​ര്‍​​​ഷം 5,370 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​കും. കോ​​​ര്‍​​​പ​​​റേ​​​റ്റ് നി​​​കു​​​തി​​​യി​​​ല്‍ 1,75,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ള​​​വു കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണി​​​തെന്നും മന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button