Latest NewsNewsInternational

തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം: 37 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഔ​ഗ​ദൊ​ഗു: തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെയുണ്ടായ ആക്രമണത്തിൽ 37 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബു​ർ​കി​ന​ഫാ​സോ​യി​ൽ ക​നേ​ഡി​യ​ൻ മൈ​നിം​ഗ് ക​മ്പ​നി​യാ​യ സെ​മാ​ഫോ​യി​ലെ തൊ​ഴി​ലാ​ളികൾ സ​ഞ്ച​രി​ച്ച വാ​ഹ​ന വ്യൂ​ഹ​ത്തി​നു നേ​രെയാണ് ആക്രമണം ഉണ്ടായത്. ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ വാ​ർ​ത്ത പു​റ​ത്ത് വി​ട്ട​ത്. 60ലേ​റെ​പ്പേ​ർ‌​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : താലിബാൻ ഗ്രൂപ്പിന് പാക്കിസ്ഥാൻ പിന്തുണ; ഇന്ത്യ വിരുദ്ധ നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button