CricketLatest NewsNews

ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജു ഇത്തവണയും ടീമിൽ ഇല്ല

രാ​ജ്കോ​ട്ട്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം മ​ത്സ​ര​ത്തി​ലും സ​ഞ്ജു വി.​സാം​സ​ണ്‍ ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്ബര കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.

ഇന്ത്യ ഇലവന്‍ ; രോഹിത് ശര്‍മ (c), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (wk), ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, യുശ്വേന്ദ്ര ചഹാല്‍, കെ ഖലീല്‍ അഹമ്മദ്

Read also: സ​ഞ്ജു സാം​സ​ണി​ന് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് വ്യക്തമാക്കി ഗൗ​തം ഗം​ഭീ​ര്‍

ബംഗ്ലാദേശ് ഇലവന്‍; ലിറ്റണ്‍ ദാസ്, മുഹമ്മദ് നയിം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കര്‍ റഹിം (wk), മഹ്മൂദുള്ള (c), അഫിഫ് ഹുസൈന്‍, മൊസാദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, ഷാഫിയുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍

shortlink

Post Your Comments


Back to top button