Latest NewsKeralaIndia

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ഇയാൾ അഞ്ചരക്കണ്ടി കൊളത്തുമല സ്വദേശിയാണ്.

കൂത്തുപറമ്പ: ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈൽഡ് ലൈൻ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാടി ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത് ലാലിനെ (30 )യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അഞ്ചരക്കണ്ടി കൊളത്തുമല സ്വദേശിയാണ്.

മീടൂ ആരോപണം: വിനായകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് , വിചാരണ ഉടൻ

സമീപത്തെ ഒരു വിദ്യാലയത്തിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ പ്രദേശത്തെ വിദ്യാർഥിനികൾക്ക് നൽകുന്ന കൗൺസിലിംഗിനിടെയാണ് ഒരു വിദ്യാർത്ഥിനി ഈ സംഭവം വെളിപ്പെടുത്തിയതും അറസ്റ്റ് നടന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button