Nattuvartha

ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്‍, പഴയങ്ങാടി ടൗണ്‍, എസ് ബി ഐ പരിസരം, മാടായിപാറ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും. പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 33 കെ വി കോടിയേരി സബ്‌സ്റ്റേഷന്‍ പരിധിയില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും പുത്തൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ രണ്ട് വരെയും വൈദ്യുതി മുടങ്ങും.ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ് പരിസരം, എസ് എന്‍ കാമ്പസ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരോളി ഹൈസ്‌കൂള്‍, ശാന്തിപ്രഭ, കല്ലൈക്കല്‍, കമ്മാരത്ത് മൊട്ട, പാറക്കല്‍, ഈന്തോട് ഭാഗങ്ങളില്‍ നാളെ (നവംബര്‍ 13) രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്തപ്പുര ടവര്‍, എരമം സൗത്ത് ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെരത്തുംകണ്ടി, ചെറുമാവിലായി, മഞ്ചക്കുന്ന്, എ കെ ജി ആശുപത്രി ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും. കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈശേനമംഗലം, വൈദ്യരു കണ്ടി, ചേലേരി സ്‌കുള്‍, ഇടക്കേത്തോട്, കേളന്‍മുക്ക് ഭാഗങ്ങളില്‍ നാളെരാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും. കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നളച്ചേരി മുക്ക്, സോഡ മുക്ക്, കുറ്റ്യേരിച്ചാല്‍, മലാല്‍, ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ അഞ്ചു വരെ വൈദ്യുതി മുടങ്ങും. തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജുമാ അത്ത് സ്‌കുള്‍ പരിസരം, അഞ്ചുകണ്ടി, പൂച്ചാടിയന്‍ വയല്‍, സെന്‍ട്രല്‍ സ്‌കുള്‍ പരിസരം, ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി പരിസരം, ആയിക്കര, കിഡ്മ, അറക്കല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 10.30 മുതല്‍ 3.30 വരെ വൈദ്യുതി മുടങ്ങും

shortlink

Related Articles

Post Your Comments


Back to top button