Jobs & VacanciesLatest NewsNews

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം , അപേക്ഷ ക്ഷണിച്ചു

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം. സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിലെ എസി മെക്കാനിക്, കാര്‍പെന്റര്‍, ഡീസല്‍ മെക്കാനിക്, ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്, ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റര്‍, മെക്കാനിസ്റ്റ്, എംഎംഡബ്ല്യൂ, എംഎംടിഎം, പെയിന്റര്‍, വെല്‍ഡര്‍ തുടങ്ങിയ അപ്രന്റിസ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 4103 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ഫോട്ടോ, ഒപ്പ് എന്നിവയോടൊപ്പം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://scr.indianrailways.gov.in/

അവസാന തീയതി – ഡിസംബര്‍ എട്ട് 

Also read : സെക്യൂരിറ്റി നിയമനം അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button