Latest NewsNewsIndia

ആ​സാ​മി​ല്‍ ഭൂചലനം; ആളുകൾ ആശങ്കയിൽ

ദി​സ്പൂ​ര്‍: ആ​സാ​മി​ല്‍ ഭൂചലനം. ക​ര്‍​ബി അം​ഗ്‌​ലോം​ഗ് ജി​ല്ല​യിൽ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button