Latest NewsUAENews

കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ യുഎഇ സൈനികന് വീരമൃത്യു

ദുബായ്: കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ രക്തസാക്ഷിത്വം വരിച്ച യു.എ.ഇ സൈനികന്റെ ഭൗതികശരീരം ബതീൻ വിമാനത്താവളത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. സൈനികോദ്യോഗസ്ഥനായ താരിഖ് ഹുസൈൻ ഹസൻ അൽ ബലൂഷിയുടെ മൃതദേഹമാണ് ബഹുമതികളോടെ അബുദാബിയിൽ ഏറ്റുവാങ്ങിയത്.

ALSO READ: ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും : തൊഴില്‍ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം

സൗദി അറബ് സഖ്യസേനയുടെ ഭാഗമായി സേവനമനുഷ്ടിക്കവെയാണ് സൈനികൻ കൊല്ലപ്പെട്ടതെന്ന് യു.എ.ഇ സായുധ സേന അറിയിച്ചു. കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ രക്തസാക്ഷിത്വം വരിച്ച യു.എ.ഇ സൈനികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും സേന അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button