KeralaLatest NewsNews

തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനം : മുന്നറിയിപ്പുമായി രാഹുല്‍ ഈശ്വര്‍

 

കൊച്ചി: തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനം, മുന്നറിയിപ്പുമായി അയ്യപ്പ ധര്‍മ്മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായ് എത്തിയാല്‍ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ്മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.

read also :ജനം ടി.വിയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് തൃപ്തി ദേശായ്

യുവതികള്‍ വന്നാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കും. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുല്‍ ഈശ്വര്‍കൊച്ചിയില്‍ പറഞ്ഞു. ശബരിമല സന്ദര്‍ശനത്തിനായി ഈ മാസം 20ന് ശേഷം എത്തുമെന്നാണ് തൃപ്തി പറഞ്ഞിരിക്കുന്നത്. നാളെ എത്തുമെന്നായിരുന്നു തൃപ്തി നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ യാത്ര മാറ്റുകയായിരുന്നു. അതേസമയം മണ്ഡല-മകര വിളക്കിനായി നട തുറന്ന് ഇന്ന് ആന്ധ്രയില്‍ നിന്നെത്തിയ പത്ത് യുവതികളെ പമ്പയില്‍ തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button