KeralaLatest NewsNews

പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിൽ പുഴു; തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ അടച്ചുപൂട്ടി

തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍‌ഡര്‍ ചെയ്ത മസാല ദോശയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഓർഡർ ചെയ്‌ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. തുടർന്ന് പോലീസുകാർ പരാതി നൽകി. പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button