Latest NewsIndia

കർണ്ണാടകയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെങ്കിൽ പിന്തുണക്കുമെന്ന് കുമാരസ്വാമി

ബം​ഗ​ളൂ​രു: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കു ഭൂ​രി​പ​ക്ഷം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍​പി​ന്തു​ണ ന​ല്കു​മെ​ന്നു ജെ​ഡി-​എ​സ്. മു​തി​ര്‍​ന്ന നേ​താ​വ് ബാ​സ വ​രാ​ജ് ഹൊ​റാ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ വീ​ഴാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു കു​മാ​ര​സ്വാ​മി​യും ദേ​വ​ഗൗ​ഡ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യും ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഹൊ​റാ​ട്ടി പ​റ​ഞ്ഞു.ഏ​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്നാ​ലും ത​ങ്ങ​ളു​ടെ എം​എ​ല്‍​എ​സ്ഥാ​നം മൂ​ന്ന​ര വ​ര്‍​ഷം​കൂ​ടി നി​ല​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് എം​എ​ല്‍​എ​മാ​രു​ടെ വി​കാ​രം.

ക​ര്‍​ണാ​ട​ക​യി​ലെ 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഇ​തി​ല്‍ ആ​റു സീ​റ്റെ​ങ്കി​ലും ല​ഭി​ച്ചാ​ലേ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മാ​കൂ.ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച്‌ സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു.

ബിജെപിയോട് ചേരാന്‍ താല്പര്യമുണ്ടെന്ന സൂചന നൽകി കുമാരസ്വാമി: ശിവസേനയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് ഒളിയമ്പ്

എല്ലാ പാര്‍ട്ടികളും അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജെഡിഎസിനെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006ല്‍ ജെഡിഎസ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും 20 മാസത്തിന് ശേഷം സഖ്യം വഴിപിരിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button