Latest NewsIndiaNews

എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇ​ന്‍​ഡോ​ര്‍: ഇൻഡോറിൽ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാ​പം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭു​രേ​ലാ​ല്‍ വാ​സ്ക​ല്‍ ആ​ണ് മ​രി​ച്ച​ത്. ആ​സാ​ദ് ന​ഗ​റി​ലെ സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് വാ​സ്ക​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഖ​ര്‍​ഗാ​വ് സ്വ​ദേ​ശി​യാ​യ വാ​സ്ക​ല്‍ എം​ജി​എം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.ഹൃ​ദ​യാ​ഘാ​തം മൂലമാണ് വാ​സ്കലിന്റെ മരണമെന്നാണ് സൂചന.

Read also: കല്‍പ്പറ്റയില്‍ ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

മ​ധ്യ​പ്ര​ദേ​ശ് പ്ര​ഫ​ഷ​ണ​ല്‍ പ​രീ​ക്ഷാ ബോ​ര്‍​ഡ് (‘വ്യാ​പം’) 2012 ല്‍ ​ന​ട​ത്തി​യ പ്രി ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ​യി​ലാ​ണു വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു ന​ട​ന്ന​ത്. മു​ന്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ല​ക്ഷ്മി​കാ​ന്ത് ശ​ര്‍​മ ഉ​ള്‍​പ്പെ​ടെ വ​മ്പ​ന്‍​മാ​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യി. ഗ​വ​ര്‍​ണ​ര്‍ രാം​ന​രേ​ഷ് യാ​ദ​വ്, മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്‍ എ​ന്നി​വ​രും ആ​രോ​പ​ണ വി​ധേ​യ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close