Latest NewsIndiaNews

വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് കൊലപാതകത്തിൽ

ഗാന്ധി നഗർ : വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് കൊലപാതകത്തിൽ. ഗുജറാത്തിലെ സൂറത്തിൽ വിജയ് ബോര്‍കറെന്ന പത്തൊമ്പതുകാരനാണ്‌ കുത്തേറ്റു മരിച്ചത്. പരിക്കേറ്റ സഹോദരൻ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനിടെ നാല് അജ്ഞാതരാണ് ഇവരെ മര്‍ദിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിജയുടെ നെഞ്ചിലും സഹോദരന് കാലിനുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിജയിയെ രക്ഷിക്കാനായില്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Also read : അകാലിദൾ നേതാവ് പഞ്ചാബിൽ വെടിയേറ്റ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button