KeralaLatest NewsNews

കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടി; വധുവിന്റെ തലയില്‍ നിന്ന് പൂമാല മോഷ്ടിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറല്‍

കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതു പോലെ എന്ന ചൊല്ല് സത്യമായി. കല്ല്യാണ വീഡിയോ എടുക്കുന്നതിനിടയില്‍ വധുവിന്റെ തലയില്‍ നിന്നും മുല്ലപ്പൂവ് മോഷ്ടിക്കുന്ന കുരങ്ങന്റെ വീഡിയോ പുറത്തുവന്നു. വരനും വധുവും വീഡിയോയ്ക്ക് പോസു ചെയ്യുമ്പോഴായിരുന്നു കുരങ്ങന്‍ വന്നത്. വധുവിന്റെ തലയിലെ പൂവില്‍ കയറിപ്പിടിച്ച കുരങ്ങന്‍ അതില്‍ നിന്നും കൈ വിട്ടില്ല. വധു അനങ്ങാതെ നിന്നു. കുരങ്ങന്‍ പൂവ് വിടില്ലെന്ന് കണ്ടതോടെ വരന്‍ വധുവിന്റെ വധുവിന്റെ തലയിലെ പൂവില്‍ കയറിപ്പിടിച്ച കുരങ്ങന് നല്‍കി. ഇതോടെ പൂവും വാങ്ങിച്ചെടുത്ത് കുരുങ്ങന്‍ ചാടിപ്പോയി.

https://www.facebook.com/varietymedia.in/videos/550896965743834/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button