Latest NewsSaudi ArabiaNews

പെട്രോൾ പമ്പുകളിൽ പരിശോധന

ജി​ദ്ദ: പെ​ട്രോ​ള്‍ പമ്പു​ക​ളി​ല്‍ സ്​​ഥാ​പി​ച്ച സ്​​ക്രീ​നു​ക​ളി​ലെ ഇ​ന്ധ​ന വി​ല​യു​ടെ കൃ​തൃ​ത​ ഉ​റ​പ്പു​​വ​രു​ത്താ​ന്‍ പമ്പുകളിൽ വ്യാപക പരിശോധന. രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ 463 പെ​ട്രോ​ള്‍ പമ്പുകളിലാണ് രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്തിയത്. ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ അറിയാനാണ് പമ്പുകളിൽ ഡി​ജി​റ്റ​ല്‍ സ്​​ക്രീനുകൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചത്. സ്​​ക്രീ​നി​ല്‍ കാ​ണി​ച്ച വി​ല​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കാ​ശ്​ ഈ​ടാ​ക്കു​ന്ന പമ്പുകൾ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.സ്​​ക്രീ​ന്‍ സ്​​ഥാ​പി​ക്കാ​ത്ത പ​മ്പു​ക​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button