Jobs & Vacancies

ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2019-20 അദ്ധ്യയന വര്‍ഷത്തേക്ക് കഥകളി വേഷ വിഭാഗത്തില്‍ സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് ചെണ്ട് (ഗസ്റ്റ്) അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. യോഗ്യത കഥകളി ചെണ്ടിലുളള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 29-ന് കോളേജില്‍ അഭിമുഖത്തിന് അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2779757.

shortlink

Related Articles

Post Your Comments

Related Articles


Back to top button