Latest NewsIndia

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശിവസേനയെ പി​ന്തു​ണ​ച്ച്‌ സി​പി​എം

288 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 145 പേ​രു​ടെ പി​ന്തു​ണ​യാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​ന- കോ​ണ്‍​ഗ്ര​സ്- എ​ന്‍​സി​പി സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സി​പി​എം. സം​സ്ഥാ​ന​ത്ത് ആ​കെ ഒ​രു എം​എ​ല്‍​എ​യാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ എം​എ​ല്‍​എ വി​നോ​ദ് നി​ക്കോ​ളെ​യാ​ണ് ശി​വ​സേ​ന നേ​തൃ​ത്വം ന​ല്‍‌​കു​ന്ന സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. 288 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 145 പേ​രു​ടെ പി​ന്തു​ണ​യാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

ശിവസേന മതാധിഷ്‌ഠിത പാര്‍ട്ടിയല്ല, വഴി തെറ്റിച്ചത് ബിജെപിയെന്ന് എൻസിപി

ശി​വ​സേ​ന- എ​ന്‍​സി​പി- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ കൂ​ടെ ആ​കു​മ്പോ​ള്‍ 163 പേ​രു​ടെ അം​ഗ​ബ​ല​മാ​കും. എ​ന്നാ​ല്‍ സിപിഎം പി​ന്തു​ണ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.എ​ന്‍​സി​പി​ക്ക് 56 സീ​റ്റ് ശി​വ​സേ​ന​യ്ക്കും 54 സീ​റ്റ് എ​ന്‍​സി​പി​ക്കും 44 സീ​റ്റ് കോ​ണ്‍​ഗ്ര​സി​നും ഉ​ണ്ട്. ബി​ജെ​പി​ക്ക് 105ഉം ​സി​പി​എ​മ്മി​ന് ഒ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്ക് 28ഉം ​സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button