Latest NewsNewsSaudi ArabiaGulf

മക്കയില്‍ വൻ തീപിടിത്തം : 180 പേരെ ഒഴിപ്പിച്ചു

റിയാദ് : മക്കയില്‍ വൻ തീപിടിത്തം, മിസ്‍ഫയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി പ്രദേശത്തു നിന്നും 180 പേരെ ഒഴിപ്പിച്ചു.

Also read:കൊല്ലത്ത് വൻ തീപിടിത്തം

തീ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഹോട്ടലിലെ ഇലക്ട്രിക് ഹീറ്ററില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button