KeralaLatest NewsNews

പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമം; ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

കൊ​ച്ചി: പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ മൂ​ന്നേ​കാ​ല്‍ കി​ലോ സ്വ​ര്‍​ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ര​ണ്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. പിടികൂടിയ സ്വർണത്തിന് ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ വിലയുണ്ട്. അ​ബു​ദാ​ബി​യി​ല്‍​നി​ന്നാ​ണ് സ്വർണം കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button