KeralaLatest NewsNews

തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മർദ്ദിച്ചു; പോലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മർദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ALSO READ: മൃഗഡോക്ടറെ വലിച്ചിഴച്ച്‌ കൊണ്ടുപോയി വിസ്‌കി കലര്‍ത്തിയ സോഫ്റ്റ് ഡ്രിങ്ക്‌സ് നിര്‍ബന്ധിച്ച്‌ കഴിപ്പിച്ചു; തലയുടെ പിന്നിലടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ എത്തിയപ്പോള്‍ മാറി മാറി ബലാല്‍സംഗം ചെയ്തു: പ്രതികളുടെ വെളിപ്പെടുത്തലിൽ വിറങ്ങലിച്ച് പോലീസ്

തുടര്‍ന്ന് യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button