KeralaLatest NewsNews

ന്യൂ​ന​മ​ര്‍​ദം ശ​ക്തി പ്രാ​പി​ച്ചു; ജാഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നു സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി പ്രാ​പി​ച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ന്‍ സാ​ധ്യ​ത​യുണ്ട്. ന്യൂ​ന​മ​ര്‍​ദം ശ​ക്തി പ്രാ​പിച്ചതിനാൽ കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കാലാവസ്ഥ വിഭാഗം ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button