Latest NewsNews

സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അന്തരിച്ചു

റിയാദ്•സൗദി അറേബ്യയിലെ രാജകുടുംബത്തിലെ മുതിർന്ന അംഗം അന്തരിച്ചതായി സൗദി പ്രസ് ഏജന്‍സി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന അറിയിച്ചു.

മുത്തൈബ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനാണ് അന്തരിച്ചത്.

അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങ് ഡിസംബർ 3 ന് (ചൊവ്വാഴ്ച) മക്കയിലെ ഗ്രാൻഡ് പള്ളിയിൽ ഇഷാ പ്രാർത്ഥനയ്ക്ക് ശേഷം നടക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button