KeralaLatest NewsIndia

സ്‌കൂളിന് മുന്നിലുണ്ടായിരുന്ന സേവാഭാരതിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം ജെസിബി ഉപയോഗിച്ച് തകർത്തു

ജെസിബി ഉപയോഗിച്ച് പൂർണ്ണമായും തകർക്കുകയായിരുന്നു.

പ്രമാടം നേതാജി സ്കൂളിന് മുന്നിൽ ഇന്നലെവരെയുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം തകർത്ത നിലയിൽ. ജെസിബി ഉപയോഗിച്ച് പൂർണ്ണമായും തകർക്കുകയായിരുന്നു.

 

നിരവധി സ്‌കൂൾ കുട്ടികൾക്ക് തണലേകിയിരുന്ന കാത്തിരുപ്പ് കേന്ദ്രമാണ് തകർത്തിരിക്കുന്നത്.

പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്. രണ്ടായിരത്തിൽ പരം കുട്ടികൾ ഈ കാത്തിരുപ്പ് കേന്ദ്രത്തെ ആശ്രയിച്ചിരുന്നു.

shortlink

Post Your Comments


Back to top button