Latest NewsUAENewsGulf

യുഎഇയിൽ വാഹനാപകടം : ഒരു മരണം, ഏഴു പേർക്ക് പരിക്ക്

അബുദാബി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അബുദാബി∙ ബനിയാസ് പാലത്തിൽ മുന്നറിയിപ്പില്ലാതെ പെട്ടന്നു ലെയ്ൻ മാറിയതോടെ കാർ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നു അബുദാബി പൊലീസിലെ എക്സ്റ്റേണൽ ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഷിഹി അറിയിച്ചു.

Also read : കാറില്‍ ട്രക്കിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്വദേശിയാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ അൽറഹ്ബ, മഫ്റഖ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗതാഗത നിയമം പാലിച്ചും മതിയായ അകലത്തിലും വാഹനമോടിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button