Latest NewsKeralaNews

കല്ലട ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മദ്യപിച്ചിരുന്നതായി സൂചന

തിരുവനന്തപുരം: കല്ലട ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ആണ് കഴക്കൂട്ടത്ത് വെച്ച് ഒരു കാറിനെ ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button