KeralaLatest NewsNews

കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ചെലവിൽ വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം

തി​ര​വ​ന​ന്ത​പു​രം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ചെലവിൽ വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം. സം​സ്ഥാ​ന​ത്തെ 70 സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ യു​കെ​യി​ലെ കാ​ര്‍​ഡി​ഫി​ലേ​ക്ക് നേ​തൃ​ത്വ​പാ​ട​വ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

ഒ​രു കോ​ടി രൂ​പ​യോ​ള​മാ​ണ് യാ​ത്ര​യു​ടെ ചെ​ല​വ്. യാ​ത്ര​ക്കു​ള്ള പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന 70 പേ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ളാ​ണ്. രാ​ജ്യ​ത്ത് ത​ന്നെ ഇ​ത്ത​രം പ​രി​ശീ​ല​ന​ത്തി​ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. അ​പ്പോ​ഴാ​ണ് വി​ദേ​ശ​ത്തേ​ക്ക് വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ന്മാ​രെ അ​യ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

ALSO READ: ധൂര്‍ത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ ഇരട്ടി വിലയ്ക്ക് സോളാര്‍ ബോട്ടുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത് വിവാദത്തില്‍

നേ​ര​ത്തെ, മ​ന്ത്രി​മാ​രു​ടെ സം​ഘ​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര​യെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക​യും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യു​ള്ള മ​ന്ത്രി​ത​ല സം​ഘ​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര അ​നാ​വ​ശ്യ​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രു​ടെ സം​ഘ​ത്തെ അ​യ​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് യാ​ത്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button