Latest NewsUAENews

പ്രവാസികൾക്കായി ക്രിസ്‌മസ്‌ ഓഫർ പ്രഖ്യാപിച്ച് എബിസി കാർഗോ

റിയാദ്: യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് എബിസി കാർഗോ. ചുരുങ്ങിയ ചെലവിൽ എയർ, സീ കാർഗോ സേവനങ്ങളോടൊപ്പംഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിറ്ററുകളും ഡ്യൂട്ടി ഫ്രീ ആയി എത്തിച്ചു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെവിടെയും മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ഡോർ ഡെലിവറി നല്‍കാന്‍ കഴിയുന്നത് അവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് ഗുണംചെയ്യുമെന്ന് എബിസി കാർഗോ മാനേജിങ് ഡയറക്ടർ ഡോക്ടർ ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. ഏകദേശം അമ്പതിനായിരത്തോളം ഉപഭോക്‌താക്കൾ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button