PathanamthittaKeralaNattuvarthaLatest NewsNews

ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു

പിൻവശത്തെ ടയർ ജാം ആയതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം

തിരുവല്ല: എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു. പിൻവശത്തെ ടയർ ജാം ആയതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read Also : 7 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കുട്ടിയുടെ എക്‌സറേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. തുടർന്ന്, എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button