Jobs & VacanciesLatest NewsNews

പോലീസ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം : പോലീസ് സബ് ഇൻസ്‌പെക്ടർ, ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ എന്നിവ ഉൾപ്പെടെ 73 തസ്തികകളിൽ ഉടൻ വിജ്ഞാപനം. പി.എസ്.സി. യോഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ അനുമതി നൽകി.

Also read : ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അസി. ഡെന്റൽ സർജൻ, ചീഫ് (ഇവാല്വേഷൻ ഡിവിഷൻ), അഗ്രിക്കൾച്ചറൽ ലക്ചറർ, ഡയറ്റീഷ്യൻ, അഗ്രിക്കൾച്ചറൽ ഓഫീസർ, ബൈൻഡർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2, പാർട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി), ഫിറ്റർ, ബോട്ട് ലാസ്‌കർ തുടങ്ങിയവയാണ് മറ്റു തസ്തികകൾ. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻ.സി.എ. റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളുമുണ്ട്. ഡിസംബർ മൂന്നാംവാരത്തിലെ ഗസറ്റിൽ ഇത് പ്രസിദ്ധീകരിക്കും . ശേഷം ഓൺലൈനിലൂടെ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button