Latest NewsUAENews

നവജാത ശിശുവിനെ യു.എ.ഇ പാര്‍ക്കിലെ വാഷ്റൂമില്‍ ഉപേക്ഷിച്ച നിലയില്‍

അൽ ഐനിലെ അൽ ജഹ്‌ലി പാർക്കിലെ ലേഡീസ് വാഷ്‌റൂമിൽ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊതു പാർക്കിലെ ലേഡീസ് വാഷ്റൂമിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അബുദാബി പോലീസിന്റെ ജനറൽ കമാൻഡ് അന്വേഷിക്കുന്നു.

മകനോടൊപ്പം പാർക്കിലുണ്ടായിരുന്ന എമിറാത്തി യുവതിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ഏഷ്യക്കാരനാകാമെന്ന് ഇവര്‍ പോലീസ് അധികൃതരോട് പറഞ്ഞു.

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അബുദാബി പോലീസ് കേസ് അന്വേഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button