Latest NewsNewsInternational

സ​ഹ​സൈ​നി​ക​ന്‍റെ വെ​ടി​യേ​റ്റ് 23 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സ​ഹ​സൈ​നി​ക​ന്‍റെ വെ​ടി​യേ​റ്റ് 23 സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സൈ​നി​ക​ര്‍​ക്ക് നേ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​സൈ​നി​ക​ന്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഗ​സ്നി പ്ര​വി​ശ്യ​യി​ല്‍ സൈ​നി​ക താ​വ​ള​ത്തി​ല്‍ ശ​നി​യാ​ഴ്ചാ​ണ് സം​ഭ​വം. ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​നു​മാ​യി ബ​ന്ധ​മു​ള്ള സൈ​നി​ക​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read also: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു

ആക്രമണത്തിന് മുൻപ് താ​വ​ള​ത്തി​ലെ എ​ല്ലാ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടുത്തിരുന്നു. ഒ​രു സൈ​നി​ക​ന്‍ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബി​യു​ള്ള മു​ജാ​ഹി​ദ് ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close