Latest NewsNewsInternational

ഭൂകമ്പത്തിൽ നാല് മരണം

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ലു​ണ്ടായ ഭൂകമ്പത്തിൽ നാല് മരണം. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂച​ല​ന​മാ​ണ് ഉണ്ടായത്. ഫി​ലി​പ്പീ​ന്‍​സി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പു​ക​ളി​ലൊ​ന്നാ​യ മി​ണ്ടാ​നാ​വോ​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.41 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button