Latest NewsNewsKuwaitGulf

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. കു​വൈ​ത്തി​ലെ യു.​എ​സ് ആ​ര്‍മി ആ​രി​ഫ്ജാ​ന്‍ ക്യാ​മ്പി​ല്‍ സ​പ്ലൈ ടെ​ക് ആ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന എറണാകുളം സ്വദേശിയായ സ​നൂ​ഫ്(32) ആണ്  മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച്​ ക്യാ​മ്പി​ൽ മരിച്ചത്. ഹൃ​ദ​യാ​ഘാ​തമാണ് മരണകാരണമെന്നാണ് വിവരം. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button