Latest NewsIndiaNewsCrime

കോടതിമുറിയില്‍ പ്രതിയെ വെടിവെച്ചു കൊന്നു

ലക്നൗ: ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കോടതിമുറിയില്‍ വച്ചാണ് പ്രതിക്ക് നേരെ നിറയൊഴിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്കാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ നഗരത്തിലാണ് സംഭവം. കോടതി മുറിക്കുളളില്‍ വച്ച് പ്രതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button