KeralaLatest NewsIndia

തെങ്ങുകയറ്റ തൊഴിലാളികൾക്കെതിരെ ശാരീരികാധിക്ഷേപവുമായി മന്ത്രി ഇ പി ജയരാജൻ

സാജൻ സംഭവത്തിൽ നഗരസഭാധ്യക്ഷക്ക് മന്ത്രി ക്ലീൻ ചിറ്റ് നൽകി.

തെങ്ങുകയറ്റ തൊഴിലാളികളുടെ കെകാലുകളിൽ തഴമ്പുണ്ട്, അവരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയാറല്ല’ എന്ന വിവാദ പരാമർശവുമായി മന്ത്രി ഇപി ജയരാജൻ.ഇതാണ് യുവാക്കൾ തെങ്ങുകയറ്റം ഉപേക്ഷിക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരു വശത്ത് നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മന്ത്രി ഇപി ജയരാജന്റെ വിവാദ പരാമർശം.

തബ്രീസ് അൻസാരിയെ നമ്മൾ കാണും , കാരണം അയാൾ ജാർഖണ്ഡുകാരനാണ് , എന്നാൽ അജേഷിനെ നമ്മൾ കാണില്ല .. വിലാപങ്ങൾ കേൾക്കില്ല , കാരണം അവനെ തച്ചുടച്ചു കൊന്നത് പ്രബുദ്ധ നവോഥാന മലയാളിയാണ്

ഇതിന് പുറമെ, ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിന് കാരണം ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകാത്തതല്ലെന്നും മന്ത്രി പറഞ്ഞു. ആന്തൂരിൽ സംരംഭകൻ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. സാജൻ സംഭവത്തിൽ നഗരസഭാധ്യക്ഷക്ക് മന്ത്രി ക്ലീൻ ചിറ്റ് നൽകി.

പൗരത്വ ഭേദഗതി ബില്‍; അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ നടപടി; സമൂഹ മാദ്ധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നഗരങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും സ്ഥലമുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കിന് അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മുതിർന്ന മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button