KeralaLatest News

പി ഡബ്ലിയുഡിയുടെ റോഡ് കയ്യേറി റോഡിന്റെ നടുക്ക് കുരിശ് സ്ഥാപിച്ചു , പൊളിച്ചു മാറ്റി അധികൃതർ

മുളന്തുരുത്തി വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും പി ഡബ്ലിയു ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് കുരിശ് പൊളിച്ചു മാറ്റിയത്.

മുളന്തുരുത്തി: പള്ളിത്താഴത്തു അനധികൃതമായി റോഡ് കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റി. മുളന്തുരുത്തി വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും പി ഡബ്ലിയു ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് കുരിശ് പൊളിച്ചു മാറ്റിയത്.

 

കുരിശ് തൊണ്ടിമുതലായി സ്വീകരിച്ചു പോലീസിന്റെ സാന്നിധ്യത്തിൽ പി ഡബ്ലിയു അധികൃതർ ഏറ്റുവാങ്ങി, ഇത് സ്ഥാപിച്ചവർക്കെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസും അധികൃതരും.

shortlink

Post Your Comments


Back to top button