KeralaLatest NewsNews

ചടങ്ങിൽ വൈകിയെത്തിയതിൽ കൃഷിമന്ത്രിക്ക് അ​​​തൃ​​​പ്തി​​​; കൃ​ഷി ഡ​യ​റ​ക്ടറിന്റെ കസേര തെറിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ന​​​ട​​​ന്ന ക​​​ര്‍​​​ഷ​​​ക അ​​​വാ​​​ര്‍​​​ഡ്ദാ​​​ന ച​​​ട​​​ങ്ങി​​​ല്‍ വൈ​​​കി​​​യെ​​​ത്തി​​​യ കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​ആ​​​ര്‍. അ​​​ജ​​​യ​​​കു​​​മാ​​​റിന്റെ കസേര തെറിച്ചു. സം​​​സ്ഥാ​​​ന കാ​​​ര്‍​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍​​​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ന​​​ട​​​ന്ന ക​​​ര്‍​​​ഷ​​​ക അ​​​വാ​​​ര്‍​​​ഡ്ദാ​​​ന ച​​​ട​​​ങ്ങിലാണ് സംഭവം. അ​​​വാ​​​ര്‍​​​ഡ് ദാ​​​ന ച​​​ട​​​ങ്ങി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കേ​​​ണ്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ വൈ​​​കി​​​യെ​​​ത്തി​​​യ​​​തി​​​ലു​​​ള്ള കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​​​കു​​​മാ​​​റി​​​ന്‍റെ അ​​​തൃ​​​പ്തി​​​യാണ് ഇത്തരത്തിലൊരു നടപടിക്ക് കാരണം.

Read also: തൊഴിലുറപ്പ് പദ്ധതിയിൽ ക്വാളിറ്റി മോണിറ്റര്‍ നിയമനം : അഭിമുഖം

ത​​​ലേ ദി​​​വ​​​സം ത​​​ന്നെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ​​​ത്തി ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​​​കേ​​​ണ്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍, അ​​​വാ​​​ര്‍​​​ഡ്ദാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച്‌ ഉ​​​ദ്ഘാ​​​ട​​​ക​​​നാ​​​യ മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ പ്ര​​​സം​​​ഗി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കേ​​​യാ​​​ണ് വേ​​​ദി​​​യി​​​ലെ​​​ത്തി​​​യ​​​ത്. അതേസമയം കൃ​​​ഷി വ​​​കു​​​പ്പ് സ്പെ​​ഷ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ര​​​ത്ത​​​ന്‍ ​ഖേ​​​ല്‍​​​ക്ക​​​ര്‍​​​ക്കു കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ല്‍​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button