KeralaLatest NewsNews

വാളയാറിൽ എട്ടു വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു; പ്രതിയെ പിടികൂടാനായില്ല

പാലക്കാട്: വാളയാറിൽ നിന്ന് വീണ്ടും പീഡന പരാതി പുറത്ത്. എട്ടു വയസുകാരിയാണ് പീഡനത്തിന് ഇരയായത്. അയൽവാസിയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്. ഈ മാസം ഏഴിനാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button