Latest NewsNewsInternational

സൈബറിടത്തില്‍ താരമായി ഒരു നൂഡിൽസ് ചെരുപ്പ്

നൂഡിൽസിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ചെരുപ്പിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഇറ്റാലിയൻ ആഡംബര ബ്രാന്റായ ബോട്ടേ​ഗ വെനറ്റോയാണ് ഈ പുതിയ ചെരുപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലെ ഡയറ്റ് പ്രദാ എന്ന ഫാഷൻ പേ‍ജാണ് ഈ ചെരുപ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്‌തത്‌. ഒറ്റനോട്ടത്തിൽ യഥാർത്ഥ നൂഡിൽസ് ഒരു ഹീലിന് മുകളിൽ വച്ചിരിക്കുന്നത് പോലെയാണ് ഈ ചെരുപ്പ് കണ്ടാൽ തോന്നുന്നത്. നിരവധി പേർ ഈ ഫോട്ടോയ്ക്ക് താഴേ രസകരമായ കമന്റുകൾ ചെയ്തിട്ടുണ്ട്.

Read also: പ്ര​തി​രോ​ധി​ക്കാ​ന്‍ നി​ന്ന പോ​ലീ​സു​കാന് റോ​സാ​പ്പൂ നൽകുന്ന പെൺകുട്ടി; ഹൃദയം കീഴടക്കി ഒരു ചിത്രം

shortlink

Related Articles

Post Your Comments


Back to top button